Posts

GK history

1⃣ പുന്നപ്ര വയലാർ സമരം പ്രമേയമായ തകഴിയുടെ നോവൽ❓ 🅰 തലയോട്  2⃣ ചോക്ലേറ്റിലെ ആസിഡ്❓ 🅰 ഓക്സാലിക് ആസിഡ് 3⃣ ഇന്ത്യൻ കപ്പൽ വ്യവസായത്തിൻറെ പിതാവ്❓ 🅰 വി ഒ ചിദംബരം പിള്ള 4⃣ ഫിസിഷ്യൻസ് ഹാൻഡ്ബുക്ക് എന്നറിയപ്പെടുന്ന പുസ്തകം❓ 🅰 ചരകസംഹിത 5⃣ ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി❓ 🅰 Sahara 6⃣ പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത❓ 🅰 ഫിർദൗസി 7⃣ ബുദ്ധ ചരിതം എന്ന കൃതി രചിച്ചത്❓ 🅰 അശ്വഘോഷ് 8⃣ ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം❓ 🅰 Colour blindness 9⃣ ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്❓ 🅰 Vitamin C 1⃣0⃣ പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലം അറിയപ്പെടുന്ന പേര്❓ 🅰 Rourkery 1⃣1⃣ സ്വച്ഛ് ഭാരത് അഭിയാൻ പ്രവർത്തനമാരംഭിച്ചത്❓ 🅰 2014 Oct 2 1⃣2⃣ ഹോട്ട്മെയിലിൻറെ പിതാവ്❓ 🅰 Sabir bhattiya 1⃣3⃣ പായലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം❓ 🅰 ബ്രയോളജി 1⃣4⃣ ഇന്ത്യൻ അച്ചടിയുടെ പിതാവ്❓ 🅰 ജെയിംസ് അഗസ്റ്റസ് ഹിക്കി 1⃣5⃣ ഇറാൻ തലസ്ഥാനം ഏതാണ്❓ 🅰 Tehran 1⃣6⃣ sejam ഏത് രാജ്യത്തെ പാർലമെൻറ് ആണ്❓ 🅰 പോളണ്ട് 1⃣7⃣ ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം❓ 🅰 കേരള 1⃣8⃣മൗറീഷ്യസ് ദേശീയപക്ഷി ❓ 🅰 ഡോഡോ 1⃣9⃣ ലോകത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ...

Kerala gk all

[18/11 8:55 pm] adarshp: Kerala PSC GK Questions (Facebook) കേരളം അടിസ്ഥാന വിവരങ്ങൾ     1 കേരളത്തിന്‍റെ വിസ്തീർണ്ണം?     Ans : 38863 ച.കി.മി     2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?     Ans : 152     3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?     Ans : 941     4 ക...

രാജകുമാരന്മാർ

👉🏼 കൊള്ളക്കാരുടെ രാജകുമാരന്‍ - റോബിന്‍ ഹുഡ് 👉🏼 രക്തസാക്ഷികളുടെ രാജകുമാരന്‍ - ഭഗത് സിംഗ് 👉🏼 ദേശസ്‌നേഹികളുടെ രാജകുമാരന്‍ - സുഭാഷ് ചന്ദ്രബോസ് 👉🏼 സത്യാഗ്രഹികളുടെ രാ...

ചരിത്ര സംഭവങ്ങൾ

1.1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയന് സേന ലീജ് നഗരം തിരിച്ചു പിടീച്ചു. 2. 1824 - ഒന്നാം ബര്മീസ് യുദ്ധം: ബ്രിട്ടണ് ഔദ്യോഗികമായി ബര്മ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 3. 1872 - എയ...

ചരിത്ര സംഭവങ്ങൾ - 2

1. 51 - റോമന് ചക്രവര്ത്തിയായിത്തീര്ന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നല്കി ആദരിക്കുന്നു. 2. 303 or 304 - നിക്കൊമീദിയയിലെ വിശുദ്ധ അഡ്രിയാന്റെ രക്തസാക്ഷിദിനം. 3. 1152 - ഫ...

World history

1. 1431 - യുജീന് നാലാമന് മാര്പ്പാപ്പയായി സ്ഥാനമേല്ക്കുന്നു. 2. 1938 - സൗദി അറേബ്യയില് എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു. 3. 1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു. 4. 1974 - റോമന് കത്തോലിക്കാ സഭ...

World history 2

1. 1799 - അമേരിക്കന് കോണ്ഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു. 2. 1807 - അമേരിക്കന് കോണ്ഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു. 3. 1855 - അലക്സാണ്ട...