GK history

1⃣ പുന്നപ്ര വയലാർ സമരം പ്രമേയമായ തകഴിയുടെ നോവൽ❓
🅰 തലയോട് 

2⃣ ചോക്ലേറ്റിലെ ആസിഡ്❓
🅰 ഓക്സാലിക് ആസിഡ്

3⃣ ഇന്ത്യൻ കപ്പൽ വ്യവസായത്തിൻറെ പിതാവ്❓
🅰 വി ഒ ചിദംബരം പിള്ള

4⃣ ഫിസിഷ്യൻസ് ഹാൻഡ്ബുക്ക് എന്നറിയപ്പെടുന്ന പുസ്തകം❓
🅰 ചരകസംഹിത

5⃣ ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി❓
🅰 Sahara

6⃣ പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത❓
🅰 ഫിർദൗസി

7⃣ ബുദ്ധ ചരിതം എന്ന കൃതി രചിച്ചത്❓
🅰 അശ്വഘോഷ്

8⃣ ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം❓
🅰 Colour blindness

9⃣ ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്❓
🅰 Vitamin C

1⃣0⃣ പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലം അറിയപ്പെടുന്ന പേര്❓
🅰 Rourkery

1⃣1⃣ സ്വച്ഛ് ഭാരത് അഭിയാൻ പ്രവർത്തനമാരംഭിച്ചത്❓
🅰 2014 Oct 2

1⃣2⃣ ഹോട്ട്മെയിലിൻറെ പിതാവ്❓
🅰 Sabir bhattiya

1⃣3⃣ പായലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം❓
🅰 ബ്രയോളജി

1⃣4⃣ ഇന്ത്യൻ അച്ചടിയുടെ പിതാവ്❓
🅰 ജെയിംസ് അഗസ്റ്റസ് ഹിക്കി

1⃣5⃣ ഇറാൻ തലസ്ഥാനം ഏതാണ്❓
🅰 Tehran

1⃣6⃣ sejam ഏത് രാജ്യത്തെ പാർലമെൻറ് ആണ്❓
🅰 പോളണ്ട്

1⃣7⃣ ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം❓
🅰 കേരള

1⃣8⃣മൗറീഷ്യസ് ദേശീയപക്ഷി ❓
🅰 ഡോഡോ

1⃣9⃣ ലോകത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ദ്വീപ് ഏതാണ്❓
🅰 ജാവ

2⃣0⃣ വല്ലാർപാടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് കായലിലാണ്❓
🅰 Vembanad

💫 ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം❓
🅰 Manasasarowar

❓💫 അമേരിക്കയും കാനഡയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം❓
🅰 Nayagra

❓💿 *ISRO* *വികസിപ്പിച്ചെടുത്ത* *സൂപ്പർകമ്പ്യൂട്ടറിന്റെ* *പേര്* ?
🅰 Saga 220 

💫 ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിൽ കൂടി ഒഴുകുന്ന നദി❓
🅰 Danub

⚔ ഗർഭസ്ഥ ശിശുവിൽ ആദ്യം വളരുന്ന അവയവം❓
🅰 ഹൃദയം

🌐 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി❓
🅰 Jahangir

🌹 ലന്തക്കാർ എന്നറിയപ്പെടുന്നത് ആര്❓
🅰 Dutch

🌹 ബ്രിട്ടീഷുകാർ ഇന്ത്യയിൽ അവരുടെ ആധിപത്യം സ്ഥിരം ആക്കിയ യുദ്ധം❓
🅰 Baxar

🌹 കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ച വൈസ്രോയി❓
🅰 Almeda

🔮 മാനുവൽ കോട്ട നിർമ്മിച്ച പോർച്ചുഗീസ് ഭരണാധികാരി❓
🅰 Albukkarkk

🔮ബംഗാളിൽ ഭരണം ഏർപ്പെടുത്തിയത് ആര്❓
🅰 റോബർട്ട് ക്ലൈവ്

🌹 ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി❓
🅰 Surat

🌹 ഇന്ത്യയിൽ വച്ച് ശക്തിയുടെ പതനത്തിന് കാരണമായ യുദ്ധം ഏത്❓
🅰 Kulachal🍇🍇🍇🍇🍇

Comments

Popular posts from this blog

ചരിത്ര സംഭവങ്ങൾ

Kerala history