Kerala history
കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത്?
Answer: മരുതിമല - കൊല്ലം
2. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?
Answer: കുലശേഖരൻമാരുടെ ഭരണകാലം
3. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം?
Answer: 1907
4. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്?
Answer: ജി.ശങ്കര കുറുപ്പ്
5. മലബാർ സിമൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
Answer: വാളയാർ (പാലക്കാട്)
6. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?
Answer: വയനാട്
7. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
Answer: ശബരിമല മകരവിളക്ക്
8. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?
Answer: കാനഡ
9. മനുഷ്യന് മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം?
Answer: പല്ല്
10. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?
Answer: വെള്ളനാട് (തിരുവനന്തപുരം)
11. കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
Answer: കോഴിക്കോട്
12. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
Answer: ഇടുക്കി (ച. കി. മീ. 254)
13. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്?
Answer: സി.വി.രാമന്പിളള
14. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?
Answer: കോട്ടയം കേരള വർമ്മ പഴശ്ശിരാജ
15. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?
Answer: കോവുണ്ണി നെടുങ്ങാടി
16. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?
Answer: മുഹമ്മദ് അബ്ദുൾ റഹ്മാൻ
17. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?
Answer: സാമൂതിരിമാർ
18. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?
Answer: കണ്ണൂർ
19. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത?
Answer: NH- 966B ( പഴയ പേര് -NH-47A)
20. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി?
Answer: ഇബ്നു ബത്തൂത്ത (മൊറോക്കോ സഞ്ചാരി 6 പ്രാവശ്യം)
21. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം?
Answer: ചേരമങ്ങാട് (ത്രിശൂർ)
22. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?
Answer: പാലക്കാട്
23. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?
Answer: അഭിനവ കേരളം
24. പാത്രക്കടവ് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
Answer: പാലക്കാട്
25. 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?
Answer: ഡോ. ഹോമി j baba
26. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?
Answer: രാജാകേശവദാസ്
Disscuss This Qs&Ans Report Error Show All Ans
27. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?
Answer: അമ്പലവയൽ(വയനാട്)
Disscuss This Qs&Ans Report Error Show All Ans
28. പെരിയാർ ഉദ്ഭവിക്കുന്നത്?
Answer: ശിവഗിരിമല (ഇടുക്കി)
Disscuss This Qs&Ans Report Error Show All Ans
29. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?
Answer: പണ്ഡിറ്റ് കറുപ്പൻ
Disscuss This Qs&Ans Report Error Show All Ans
30. ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി -
Answer: ശ്രുതി തരംഗം
Disscuss This Qs&Ans Report Error Show All Ans
31. അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
Answer: സ്നേഹ സ്പർശം
Disscuss This Qs&Ans Report Error Show All Ans
32. 65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി
Answer: വയോമിത്രം
Disscuss This Qs&Ans Report Error Show All Ans
33. അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
Answer: സനാഥ ബാല്യം
Disscuss This Qs&Ans Report Error Show All Ans
34. കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് -
Answer: തൻ്റേടം (കോഴിക്കോട്) സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം
Disscuss This Qs&Ans Report Error Show All Ans
35. കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?
Answer: 140
Disscuss This Qs&Ans Report Error Show All Ans
36. കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി -
Answer: യെസ് കേരള
Disscuss This Qs&Ans Report Error Show All Ans
37. വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
Answer: മംഗല്യ
Disscuss This Qs&Ans Report Error Show All Ans
38. കോഴിക്കോട് നഗരത്തെ വിശപ്പു രഹിതമാകാനുള്ള പദ്ധതി
Answer: operation സുലൈമാനി
Disscuss This Qs&Ans Report Error Show All Ans
39. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി
Answer: ആയുർദളം
Disscuss This Qs&Ans Report Error Show All Ans
40. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ ഏത് ജില്ലയിൽ ആണ്?
Answer: തിരുവനന്തപുരം
Disscuss This Qs&Ans Report Error Show All Ans
41. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
Answer: തിരുവനന്തപുരം
Disscuss This Qs&Ans Report Error Show All Ans
42. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
Answer: തിരുവനന്തപുരം
Disscuss This Qs&Ans Report Error Show All Ans
43. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
Answer: എർണാകുളം
Disscuss This Qs&Ans Report Error Show All Ans
44. എം എ൯ ഗോവിന്ദൻ നായർ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
Answer: കൊല്ലം
Disscuss This Qs&Ans Report Error Show All Ans
45. കൊല്ലം നഗരം സ്ഥാപിച്ചതാര്?
Answer: സാപി൪ ഈസോ
Disscuss This Qs&Ans Report Error Show All Ans
46. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
Answer: കൊല്ലം
Disscuss This Qs&Ans Report Error Show All Ans
47. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരൽ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
Answer: പത്തനംതിട്ട
Disscuss This Qs&Ans Report Error Show All Ans
48. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരമൺ കൺവെ൯ഷൻ നടക്കുന്ന ജില്ല:
Answer: പത്തനംതിട്ട
Disscuss This Qs&Ans Report Error Show All Ans
49. കേരളാ സ്റ്റേറ്റ് വാട്ട൪ ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെ?
Answer: ആലപ്പുഴ
Disscuss This Qs&Ans Report Error Show All Ans
50. സമുദ്രതീരം ഇല്ലാത്കേരളത്തിലെ ജില്ലകളുമായി മാത്രം അതി൪ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്?
Answer: കോട്ടയം
51. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
Answer: കോട്ടയം
Disscuss This Qs&Ans Report Error Show All Ans
52. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
Answer: മീനച്ചില്‍ ആറ്
Disscuss This Qs&Ans Report Error Show All Ans
53. സമ്പൂ൪ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
Answer: കോട്ടയം
Disscuss This Qs&Ans Report Error Show All Ans
54. കിഴക്കേ കോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
Answer: കാർത്തിക തിരുനാൾ രാമവർമ്മ
Disscuss This Qs&Ans Report Error Show All Ans
55. വിസ്തൃതിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത്?
Answer: ഇടുക്കി
Disscuss This Qs&Ans Report Error Show All Ans
56. ഇടുക്കി ജില്ലയുടെ ആസ്ഥനം:
Answer: പൈനാവ്
Disscuss This Qs&Ans Report Error Show All Ans
57. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
Answer: ഇടുക്കി
Disscuss This Qs&Ans Report Error Show All Ans
58. എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ്?
Answer: കോടനാട്
Disscuss This Qs&Ans Report Error Show All Ans
59. എറണാകുളം ജില്ലയുടെ ആസ്ഥാനംഎവിടെ?
Answer: കാക്കനാട്
Disscuss This Qs&Ans Report Error Show All Ans
60. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
Answer: പാലക്കാട്
Disscuss This Qs&Ans Report Error Show All Ans
61. കേരളത്തില്‍ ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല:
Answer: പാലക്കാട്
Disscuss This Qs&Ans Report Error Show All Ans
62. കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ്?
Answer: പ്ലാച്ചിമട
Disscuss This Qs&Ans Report Error Show All Ans
63. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസം��ñ്യയുള്ള ജില്ല ഏത്?
Answer: മലപ്പുറം
Disscuss This Qs&Ans Report Error Show All Ans
64. മലബാ൪ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം എവിടെ?
Answer: മലപ്പുറം
Disscuss This Qs&Ans Report Error Show All Ans
65. 46 കേരളത്തിൽ ഏറ്റവും കൂടുതൽ ക൪ഷക തൊഴിലാളികൾ ഉള്ള ജില്ല:
Answer: പാലക്കാട്
Disscuss This Qs&Ans Report Error Show All Ans
66. 48 കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
Answer: കരിപ്പൂ൪ (മലപ്പുറം ജില്ല)
Disscuss This Qs&Ans Report Error Show All Ans
67. 49 സമ്പൂ൪ണ്ണ കംപ്യൂട്ട൪ സാക്ഷരതക്കുവേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്?
Answer: മലപ്പുറം
Disscuss This Qs&Ans Report Error Show All Ans
68. കൂടുതൽ കടൽത്തിരമുള്ള ജില്ല?
Answer: കണ്ണൂർ
Disscuss This Qs&Ans Report Error Show All Ans
69. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?
Answer: മല്ലപ്പള്ളി
Disscuss This Qs&Ans Report Error Show All Ans
70. സമ്പൂ൪ണ്ണ കോള വിമുക്ത ജില്ല ഏത്?
Answer: കോഴിക്കോട്
Disscuss This Qs&Ans Report Error Show All Ans
71. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം;
Answer: മാഹി
Disscuss This Qs&Ans Report Error Show All Ans
72. കേരളത്തിലെ ഏറ്റവും കുറച്ച് ജനസം��ñ്യയുള്ള ജില്ല ഏത്?
Answer: വയനാട്
Disscuss This Qs&Ans Report Error Show All Ans
73. 53 കേരളത്തിലെ ഏക പ്രകൃതി ദത്തഅണക്കെട്ട് ഏത്?
Answer: ബാണാസുര സാഗ൪
Disscuss This Qs&Ans Report Error Show All Ans
74. കേരള സ്റ്റേറ്റ് ട്രാന്‍സ്പോ൪ട്ട് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
Answer: തിരുവനന്തപുരം
Disscuss This Qs&Ans Report Error Show All Ans
75. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Answer: അഗസ്ത്യമല
76. പത്തനംതിട്ടയിലെ ഒരേയൊരു റയിൽവേസ്റ്റേഷൻ ഏതാണ്?
Answer: തിരുവല്ല
Disscuss This Qs&Ans Report Error Show All Ans
77. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
Answer: പത്തനംതിട്ട
Disscuss This Qs&Ans Report Error Show All Ans
78. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
Answer: ആലപ്പുഴ
Disscuss This Qs&Ans Report Error Show All Ans
79. കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്ര��ñ്യപിച്ചതെന്ന്?
Answer: 1989 ജൂണ്‍ 25
Disscuss This Qs&Ans Report Error Show All Ans
80. ട്രാവൻകൂർ സിമന്റ് ഫാക്ടറിയുടെ ആസ്ഥാനം?
Answer: നാട്ടകം (കോട്ടയം)
Disscuss This Qs&Ans Report Error Show All Ans
81. ഇന്ത്യയില്‍ സമ്പൂ൪ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല:
Answer: എറണാകുളം
Disscuss This Qs&Ans Report Error Show All Ans
82. എറണാകുളം എപ്പോഴാണ് സമ്പൂ൪ണ്ണ സാക്ഷരത നേടിയത്?
Answer: 1990 ഫെബ്രുവരി 4
Disscuss This Qs&Ans Report Error Show All Ans
83. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം:
Answer: എറണാകുളം
Disscuss This Qs&Ans Report Error Show All Ans
84. പൂരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്?
Answer: തൃശൂ൪
Disscuss This Qs&Ans Report Error Show All Ans
85. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്റെ ആസ്ഥാനം എവിടെ?
Answer: തിരുവനന്തപുരം
Disscuss This Qs&Ans Report Error Show All Ans
86. കേരളത്തില്‍ എല്ലാവ൪ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല:
Answer: പാലക്കാട്
Disscuss This Qs&Ans Report Error Show All Ans
87. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?
Answer: കണ്ണൂർ
Disscuss This Qs&Ans Report Error Show All Ans
88. കേരളത്തില്‍ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
Answer: പാലക്കാട്
Disscuss This Qs&Ans Report Error Show All Ans
89. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
Answer: കോഴിക്കോട്
Disscuss This Qs&Ans Report Error Show All Ans
90. ഏറ്റവും കൂടുതല്‍ ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത്?
Answer: കോഴിക്കോട്
Disscuss This Qs&Ans Report Error Show All Ans
91. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂ൪ ഏത്ജില്ലയിലാണ്?
Answer: കോഴിക്കോട്
Disscuss This Qs&Ans Report Error Show All Ans
92. കേരളത്തില്‍ ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത്?
Answer: വയനാട്
Disscuss This Qs&Ans Report Error Show All Ans
93. വാസ്കോഡഗാമ ഉന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം?
Answer: കപ്പാട് – (ജില്ല: കോഴിക്കോട്; വർഷം: 1498 മെയ് 20 )
Disscuss This Qs&Ans Report Error Show All Ans
94. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്?
Answer: കോഴിക്കോട്
Disscuss This Qs&Ans Report Error Show All Ans
95. അപൂ൪വ്വ ഇനത്തിൽ പെട്ട പക്ഷികൾക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം:
Answer: പക്ഷിപാതാളം
Disscuss This Qs&Ans Report Error Show All Ans
96. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്?
Answer: കണ്ണൂർ
Disscuss This Qs&Ans Report Error Show All Ans
97. മലബാ൪ജില്ലകളിൽ റെയിൽവേ ഇല്ലാത്ത ജില്ല:
Answer: വയനാട്
Disscuss This Qs&Ans Report Error Show All Ans
98. കൊല്ലവർഷം ആരംഭിച്ച വര്‍ഷം?
Answer: എ.ഡി. 825
Disscuss This Qs&Ans Report Error Show All Ans
99. കേരളത്തിലെ ആദ്യ മു��ñ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില്‍ പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം ഏത്?
Answer: നീലേശ്വരം
Disscuss This Qs&Ans Report Error Show All Ans
100. ‘എന്റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്?
Answer: കെ.രവീന്ദ്രൻ
Disscuss This Qs&Ans Report Error Show All Ans
merit casino review - XN--O80B910a26eepc81il5g
ReplyDeletemerit casino review. Find 메리트 카지노 고객센터 the best slot machines by NetEnt. Play all games instantly on your 제왕 카지노 desktop or your kadangpintar phone.