Posts

Showing posts from October, 2017

രാജകുമാരന്മാർ

👉🏼 കൊള്ളക്കാരുടെ രാജകുമാരന്‍ - റോബിന്‍ ഹുഡ് 👉🏼 രക്തസാക്ഷികളുടെ രാജകുമാരന്‍ - ഭഗത് സിംഗ് 👉🏼 ദേശസ്‌നേഹികളുടെ രാജകുമാരന്‍ - സുഭാഷ് ചന്ദ്രബോസ് 👉🏼 സത്യാഗ്രഹികളുടെ രാ...

ചരിത്ര സംഭവങ്ങൾ

1.1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയന് സേന ലീജ് നഗരം തിരിച്ചു പിടീച്ചു. 2. 1824 - ഒന്നാം ബര്മീസ് യുദ്ധം: ബ്രിട്ടണ് ഔദ്യോഗികമായി ബര്മ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 3. 1872 - എയ...

ചരിത്ര സംഭവങ്ങൾ - 2

1. 51 - റോമന് ചക്രവര്ത്തിയായിത്തീര്ന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നല്കി ആദരിക്കുന്നു. 2. 303 or 304 - നിക്കൊമീദിയയിലെ വിശുദ്ധ അഡ്രിയാന്റെ രക്തസാക്ഷിദിനം. 3. 1152 - ഫ...

World history

1. 1431 - യുജീന് നാലാമന് മാര്പ്പാപ്പയായി സ്ഥാനമേല്ക്കുന്നു. 2. 1938 - സൗദി അറേബ്യയില് എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു. 3. 1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു. 4. 1974 - റോമന് കത്തോലിക്കാ സഭ...

World history 2

1. 1799 - അമേരിക്കന് കോണ്ഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു. 2. 1807 - അമേരിക്കന് കോണ്ഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു. 3. 1855 - അലക്സാണ്ട...

Gk world

ചരിത്രസംഭവങ്ങള്‍ - 5 1. 0589 - വിശുദ്ധ ദാവീദ്, വെയിത്സിന്റെ രക്ഷാധികാരിയായി കരുതിപ്പോരുന്ന പുണ്യവാളന്, അന്തരിക്കുന്നു. 2. 1565 - റയോ ഡി ജനീറോ പട്ടണം സ്ഥാപിക്കപ്പെടുന്നു. 3. 1790 - അമേരിക്കന് ഐക്യനാടുകളില് അദ്യ കണക്കെടുപ്പ്. 4. 1815 - എല്ബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയന് ഫ്രാന്സിലേക്ക് മടങ്ങുന്നു. 5. 1847 - മിച്ചിഗണ് സംസ്ഥാനം വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കുന്നു. 6. 1946 - ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശീയവത്കരിച്ചു. 7. 1947 - അന്താരാഷ്ട്ര നാണയനിധി (IMF) പ്രവര്ത്തനമാരംഭിക്കുന്നു. 8. 1966 - സിറിയയില് ബാത്ത് പാര്ട്ടി അധികാരമേല്ക്കുന്നു. 9. 2002 - അഫ്ഗാനിസ്ഥാനിലെ അമേരിക്കന് അധിനിവേശം ആരംഭിക്കുന്നു

അപരനാമങ്ങള്‍ കേരളം

അക്ഷരനഗരം....കോട്ടയം പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം കേരളത്തിന്റെ കാശ്മീർ... മൂന്നാർ കിഴക്കിന്റെ കാശ്മീ...

കുടുംബശ്രീ

🔰കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ? ഉത്തരം : 1998 മെയ് 17 ●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1 ●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പ...

രോഗങ്ങളും — അപരനാമങ്ങളും

🏁 ചിക്കന്‍പോക്സ് – വരിസെല്ല 🏁 സ്മാള്‍ പോക്സ് – വരിയോല 🏁 ജര്‍മ്മന്‍ മിസീല്‍സ് – റൂബെല്ല 🏁 മിസീല്‍സ് – റുബിയോല 🏁 ടെറ്റനസ് – ലോക് ജാ, കുതിര സന്നി 🏁 വില്ലന്‍ ചുമ – പെര്‍ട...

Un 2017

ഒക്ടോബര്‍ 24 = എെക്യരാഷ്ട്ര സംഘടനാ ദിനം ഒക്‌ടോബർ 23, 2017 ലോകത്തിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ ⛱UN സെക്രട്ടറി ജനറൽ : അന്റോണിയോ ഗുട്ടറസ് (9 താമത്തെ  വ്യക്തി )(ന്യൂയോർക്...

Gk dead

ജന്മദിനങ്ങള്‍ 1. 1891 - പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ധനുമായിരുന്ന പി.എസ്. നടരാജപിള്ള 2. 1957 - ഒസാമ ബിന് ലാദന്റെ ജന്മദിനം

Gk dead

ചരമവാര്‍ഷികങ്ങള്‍ 1968 -കേരളത്തിലെ സാമൂഹികപരിഷ്കര്ത്താക്കളിലൊരാളായ സഹോദരന് അയ്യപ്പന്

History events

ചരിത്രസംഭവങ്ങള്‍ - 5 1. 1079 - ഓമര് ഖയ്യാം ഇറാനിയന് കലണ്ടര് പൂര്ത്തിയാക്കി 2. 1521 - ഫെര്ഡിനാന്ഡ് മഗല്ലന് ഗുവാമിലെത്തി 3. 1869 - ദിമിത്രി മെന്ഡെലിയേഫ് ആദ്യത്തെ പീരിയോഡിക് ടേബിള് അവതരിപ്പിച്ചു 4. 1899 - ബയെര് ആസ്പിരിന് ട്രേഡ് മാര്ക്കായി രെജിസ്റ്റര് ചെയ്തു 5. 1902 - സ്പാനിഷ് ഫുട്ബോള് ക്ലബ് റയല് മാഡ്രിഡ് സ്ഥാപിതമായി 6. 1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളില് പടര്ന്നു പിടിച്ചു

History events

ചരിത്രസംഭവങ്ങള്‍ - 1 1. 1801 - ബ്രിട്ടനിലെ ആദ്യ സെന്സസ്. 2. 1876 - അലക്സാണ്ടര് ഗ്രഹാം ബെല് ആദ്യ ടെലഫോണ് സംഭാഷണം നടത്തി 3. 1922 - മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വര്ഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വര്ഷത്തിനു ശേഷം മോചിതനായി 4. 1977 - ശാസ്ത്രജ്ഞര് യുറാനസിന്റെ വലയങ്ങള് കണ്ടെത്തി

History events

ചരിത്രസംഭവങ്ങള്‍ - 2 1. 1776 - ആഡം സ്മിത്തിന്റെ വെല്&ത്ത് ഓഫ് നേഷന്&സ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു. 2. 1896 - അഡോവയിലെ യുദ്ധത്തില്& ഇറ്റലി തോറ്റതിനെ തുടര്&ന്ന് ഫ്രാന്&സിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു 3. 1908 - ഇന്റര്& മിലാന്& സ്ഥാപിതമായി 4. 1935 - ഹിറ്റ്ലര്& പുതിയ വ്യോമസേനയുടെ രൂപീകരണം പ്രഖ്യാപിച്ചു 5. 1959 - ബാര്&ബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി

History events

ചരിത്രസംഭവങ്ങള്‍ - 4 1. 1814 - ക്രവോണ് യുദ്ധത്തില് നെപ്പോളിയന് വിജയിച്ചു. 2. 1876 - അലക്സാണ്ടര് ഗ്രഹാം ബെല് ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി. 3. 1911 - മെക്സിക്കന് വിപ്ലവം. 4. 1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോള്ഡാ മെയര് തെരഞ്ഞെടുക്കപ്പെട്ടു. 5. 1996 - പാലസ്തീനില് ആദ്യത്തെ ജനാധിപത്യസര്ക്കാര് രൂപം കൊണ്ടു.

History events

ജന്മദിനങ്ങള്‍ 1. 1494 - ഇറ്റാലിയന് പര്യവേഷകന് അമേരിഗോ വെസ്പൂച്ചിയുടെ ജന്മദിനം 2. 1934 - ആദ്യ ശൂന്യാകാശ യാത്രികനായ റഷ്യക്കാരന് യൂറി ഗഗാറിന്റെ ജന്മദിനം

History events

ചരിത്രസംഭവങ്ങള്‍ - 3 1. 1618 - ജോഹന്നാസ് കെപ്ലര് ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു. 2. 1817 - ന്യൂയോര്ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി. 3. 1844 - സ്വീഡന്റേയും നോര്വേയുടേയും രാജാവായി ഓസ്കാര് ഒന്നാമന് സ്ഥാനാരോഹണം ചെയ്തു. 4. 1911 - അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു. 5. 1917 - റഷ്യയില് ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. 6. 1942 - രണ്ടാം ലോകമഹായുദ്ധം: ജാവയില് വച്ച് ഡച്ചുകാര് ജപ്പാനോട് കീഴടങ്ങി. 7. 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന് ബര്മ്മയിലെ റംഗൂണ് പിടിച്ചടക്കി. 8. 1950 - സോവിയറ്റ് യൂണിയന് അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു. 9. 1952 - ആന്റണി പിനായ് ഫ്രാന്സിന്റെ പ്രധാനമന്ത്രിയായി. 10. 1957 - ഈജിപ്ത് സൂയസ് കനാല് വീണ്ടും തുറന്നു. 11. 2004 - ഇറാക്കിലെ പുതിയ ഭരണഘടനയില് ഭരണസമിതി ഒപ്പുവച്ചു.

Kerala history 2

101. കേരളത്തിലെ ഏറ്റവും വലിയ റയിൽവേ ഡിവിഷ൯: Answer: തിരുവനന്തപുരം Disscuss This Qs&Ans  Report Error Show All Ans 102. സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത്? Answer: പാലക്കാട് Disscuss This Qs&Ans  Report Error Show All Ans 103. കേരളത്തിൽ തിരുവ...