History events
ചരിത്രസംഭവങ്ങള്‍ - 5
1. 1079 - ഓമര് ഖയ്യാം ഇറാനിയന് കലണ്ടര് പൂര്ത്തിയാക്കി
2. 1521 - ഫെര്ഡിനാന്ഡ് മഗല്ലന് ഗുവാമിലെത്തി
3. 1869 - ദിമിത്രി മെന്ഡെലിയേഫ് ആദ്യത്തെ പീരിയോഡിക് ടേബിള് അവതരിപ്പിച്ചു
4. 1899 - ബയെര് ആസ്പിരിന് ട്രേഡ് മാര്ക്കായി രെജിസ്റ്റര് ചെയ്തു
5. 1902 - സ്പാനിഷ് ഫുട്ബോള് ക്ലബ് റയല് മാഡ്രിഡ് സ്ഥാപിതമായി
6. 1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളില് പടര്ന്നു പിടിച്ചു
Comments
Post a Comment