ചരിത്ര സംഭവങ്ങൾ

1.1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയന് സേന ലീജ് നഗരം തിരിച്ചു പിടീച്ചു. 2. 1824 - ഒന്നാം ബര്മീസ് യുദ്ധം: ബ്രിട്ടണ് ഔദ്യോഗികമായി ബര്മ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 3. 1872 - എയര് ബ്രേക്കിന്റെ പേറ്റന്റ് ജോര്ജ് വെസ്റ്റിങ്ഹൗസ് നേടി. 4. 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡില് നിന്ന് മോസ്കോയിലേക്ക് മാറ്റി. 5. 1933 - ജര്മനിയില് പാര്ലമെന്റ് തെരഞ്ഞെടുപ്പില് നാസികള് 44 ശതമാനം വോട്ട് നേടി. 6. 1949 - ഇന്ത്യയില് ഝാര്ക്കണ്ട് പാര്ട്ടി രൂപീകൃതമായി

Comments

Popular posts from this blog

GK history

Kerala history