World history

1. 1431 - യുജീന് നാലാമന് മാര്പ്പാപ്പയായി സ്ഥാനമേല്ക്കുന്നു. 2. 1938 - സൗദി അറേബ്യയില് എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു. 3. 1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു. 4. 1974 - റോമന് കത്തോലിക്കാ സഭയും ലൂഥറന് സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയില് ഒപ്പുവയ്ക്കുന്നു. 5. 1992 - ബോസ്നിയ സ്ഥാപിതമാവുന്നു. 6. 1995 - സൊമാലിയയില് ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു.

Comments

Popular posts from this blog

ചരിത്ര സംഭവങ്ങൾ

GK history

Kerala history