History events

ചരിത്രസംഭവങ്ങള്‍ - 1 1. 1801 - ബ്രിട്ടനിലെ ആദ്യ സെന്സസ്. 2. 1876 - അലക്സാണ്ടര് ഗ്രഹാം ബെല് ആദ്യ ടെലഫോണ് സംഭാഷണം നടത്തി 3. 1922 - മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വര്ഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വര്ഷത്തിനു ശേഷം മോചിതനായി 4. 1977 - ശാസ്ത്രജ്ഞര് യുറാനസിന്റെ വലയങ്ങള് കണ്ടെത്തി

Comments

Popular posts from this blog

ചരിത്ര സംഭവങ്ങൾ

GK history

Kerala history