History events

ചരിത്രസംഭവങ്ങള്‍ - 3 1. 1618 - ജോഹന്നാസ് കെപ്ലര് ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു. 2. 1817 - ന്യൂയോര്ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി. 3. 1844 - സ്വീഡന്റേയും നോര്വേയുടേയും രാജാവായി ഓസ്കാര് ഒന്നാമന് സ്ഥാനാരോഹണം ചെയ്തു. 4. 1911 - അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു. 5. 1917 - റഷ്യയില് ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. 6. 1942 - രണ്ടാം ലോകമഹായുദ്ധം: ജാവയില് വച്ച് ഡച്ചുകാര് ജപ്പാനോട് കീഴടങ്ങി. 7. 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന് ബര്മ്മയിലെ റംഗൂണ് പിടിച്ചടക്കി. 8. 1950 - സോവിയറ്റ് യൂണിയന് അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു. 9. 1952 - ആന്റണി പിനായ് ഫ്രാന്സിന്റെ പ്രധാനമന്ത്രിയായി. 10. 1957 - ഈജിപ്ത് സൂയസ് കനാല് വീണ്ടും തുറന്നു. 11. 2004 - ഇറാക്കിലെ പുതിയ ഭരണഘടനയില് ഭരണസമിതി ഒപ്പുവച്ചു.

Comments

Popular posts from this blog

ചരിത്ര സംഭവങ്ങൾ

GK history

Kerala history