History events

ചരിത്രസംഭവങ്ങള്‍ - 4 1. 1814 - ക്രവോണ് യുദ്ധത്തില് നെപ്പോളിയന് വിജയിച്ചു. 2. 1876 - അലക്സാണ്ടര് ഗ്രഹാം ബെല് ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി. 3. 1911 - മെക്സിക്കന് വിപ്ലവം. 4. 1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോള്ഡാ മെയര് തെരഞ്ഞെടുക്കപ്പെട്ടു. 5. 1996 - പാലസ്തീനില് ആദ്യത്തെ ജനാധിപത്യസര്ക്കാര് രൂപം കൊണ്ടു.

Comments

Popular posts from this blog

ചരിത്ര സംഭവങ്ങൾ

GK history

Kerala history