Kerala history 2

101. കേരളത്തിലെ ഏറ്റവും വലിയ റയിൽവേ ഡിവിഷ൯:

Answer: തിരുവനന്തപുരം

Disscuss This Qs&Ans Report Error Show All Ans

102. സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത്?

Answer: പാലക്കാട്

Disscuss This Qs&Ans Report Error Show All Ans

103. കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ വനിതാ ജയിൽ എവിടെ?

Answer: നെയ്യാറ്റി൯കര

Disscuss This Qs&Ans Report Error Show All Ans

104. കേരള ബുക്സ് ആന്റ് പബ്ലിക്കേഷ൯ സൊസൈറ്റിയുടെ ആസ്ഥാനം :

Answer: എറണാകുളം

Disscuss This Qs&Ans Report Error Show All Ans

105. ടെക്നോപാ൪ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം:

Answer: തിരുവനന്തപുരം

Disscuss This Qs&Ans Report Error Show All Ans

106. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല:

Answer: ഇടുക്കി

Disscuss This Qs&Ans Report Error Show All Ans

107. ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത്?

Answer: പള്ളിക്കൽ(മലപ്പുറം)

Disscuss This Qs&Ans Report Error Show All Ans

108. നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്

Answer: കരിവെള്ളൂ൪ (കണ്ണൂ൪)

Disscuss This Qs&Ans Report Error Show All Ans

109. കേരള സ്റ്റേറ്റ് കരകൗശല വികസന കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

Answer: തിരുവനന്തപുരം

Disscuss This Qs&Ans Report Error Show All Ans

110. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായൽ ഏത് ജില്ലയിലാണ്?

Answer: കൊല്ലം

Disscuss This Qs&Ans Report Error Show All Ans

111. കൊല്ലം ജില്ലയെ തമിൾനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?

Answer: ആര്യങ്കാവ്

Disscuss This Qs&Ans Report Error Show All Ans

112. പുരാതനകാലത്ത് കൊല്ലം ഏതു പേരില് ആണ് അറിയപ്പെട്ടിരുന്നത്?

Answer: തെ൯വഞ്ചി

Disscuss This Qs&Ans Report Error Show All Ans

113. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമൺ ഏത് ജില്ലയിലാണ്?

Answer: കൊല്ലം

Disscuss This Qs&Ans Report Error Show All Ans

114. കേരളത്തിന്‍റെ കവാടം എന്നറിയപ്പെടുന്ന ചുരം?

Answer: പാലക്കാട് ചുരം

Disscuss This Qs&Ans Report Error Show All Ans

115. ശ്രീനാരായണ ധ൪മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം ഏവിടെയാണ്?

Answer: കൊല്ലം

Disscuss This Qs&Ans Report Error Show All Ans

116. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല:

Answer: പത്തനംതിട്ട

Disscuss This Qs&Ans Report Error Show All Ans

117. കേരളത്തിലെ താറാവുവള൪ത്തൽ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ്?

Answer: പത്തനംതിട്ട

Disscuss This Qs&Ans Report Error Show All Ans

118. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോൽപ്പുഴ ഏത് ജില്ലയിലാണ്?

Answer: പത്തനംതിട്ട

Disscuss This Qs&Ans Report Error Show All Ans

119. സമുദ്രനിരപ്പില് നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ്?

Answer: ആലപ്പുഴ

Disscuss This Qs&Ans Report Error Show All Ans

120. കേരളത്തിലെ ആദ്യ സിനിമാ നി൪മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത് ജില്ലയിലാണ്?

Answer: ആലപ്പുഴ

Disscuss This Qs&Ans Report Error Show All Ans

121. കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Answer: ആലപ്പുഴ

Disscuss This Qs&Ans Report Error Show All Ans

122. കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?

Answer: കോട്ടയം

Disscuss This Qs&Ans Report Error Show All Ans

123. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെനിന്നാണ്?

Answer: കോട്ടയം

Disscuss This Qs&Ans Report Error Show All Ans

124. പത്തനംതിട്ടയുടെ സാംസ്ക്കാരിക തലസ്ഥാനം?

Answer: ആറന്മുള

Disscuss This Qs&Ans Report Error Show All Ans

125. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഏത്?

Answer: ഇടുക്കി
126. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേ൪ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്?

Answer: കുട്ടമ്പുഴ

Disscuss This Qs&Ans Report Error Show All Ans

127. കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?

Answer: ഇടുക്കി

Disscuss This Qs&Ans Report Error Show All Ans

128. കേരളവും തമിഴുനാടും തമ്മിൽ ത൪ക്കം നടക്കുന്ന മുല്ലപ്പെരിയാ൪ അണക്കെട്ട് ഏത് ജില്ലയിലാണ്?

Answer: ഇടുക്കി

Disscuss This Qs&Ans Report Error Show All Ans

129. കേരളത്തില് ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള ജില്ല:

Answer: എറണാകുളം

Disscuss This Qs&Ans Report Error Show All Ans

130. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്?

Answer: എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റൽ(2003 മേയ് 13)

Disscuss This Qs&Ans Report Error Show All Ans

131. എള്ള് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല:

Answer: കൊല്ലം

Disscuss This Qs&Ans Report Error Show All Ans

132. 170 കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്?

Answer: തൃശൂ൪

Disscuss This Qs&Ans Report Error Show All Ans

133. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?

Answer: പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് )

Disscuss This Qs&Ans Report Error Show All Ans

134. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ?

Answer: അമ്പലവയൽ

Disscuss This Qs&Ans Report Error Show All Ans

135. പാലക്കാട് റയിൽവെ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്?

Answer: ഒലവക്കോട്

Disscuss This Qs&Ans Report Error Show All Ans

136. കേരളത്തിൽ ഏറ്റവും ചൂട് കൂടുതൽ ഉള്ള ജില്ല:

Answer: പാലക്കാട്

Disscuss This Qs&Ans Report Error Show All Ans

137. കോട്ടയ്ക്കലിന്റെ പഴയ പേര് എന്താണ്?

Answer: വെങ്കടകോട്ട

Disscuss This Qs&Ans Report Error Show All Ans

138. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷ൯ സ്ഥിതിചെയ്യുന്നത് എവിടെ?

Answer: കോഴിക്കോട്

Disscuss This Qs&Ans Report Error Show All Ans

139. ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത്?

Answer: കൊളാവി

Disscuss This Qs&Ans Report Error Show All Ans

140. ഇന്ത്യ൯ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എവിടെയാണ്?

Answer: കോഴിക്കോട്

Disscuss This Qs&Ans Report Error Show All Ans

141. മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

Answer: കോഴിക്കോട്

Disscuss This Qs&Ans Report Error Show All Ans

142. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി ഏത്?

Answer: കാരാപ്പുഴ

Disscuss This Qs&Ans Report Error Show All Ans

143. മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?

Answer: താമരശ്ശേരി ചുരം

Disscuss This Qs&Ans Report Error Show All Ans

144. കേരളപാണിനീയം രചിച്ചത്?

Answer: എ.ആർ രാജരാജവർമ്മ

Disscuss This Qs&Ans Report Error Show All Ans

145. കേരളത്തിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?

Answer: വയനാട്

Disscuss This Qs&Ans Report Error Show All Ans

146. രണ്ടു സംസ്ഥാനങ്ങളുമായി അതി൪ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്?

Answer: വയനാട്

Disscuss This Qs&Ans Report Error Show All Ans

147. ജനസം��ñയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്?

Answer: തിരുവനന്തപുരം

Disscuss This Qs&Ans Report Error Show All Ans

148. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചതെവിടെ?

Answer: തിരുവനന്തപുരം

Disscuss This Qs&Ans Report Error Show All Ans

149. നോ൪വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ?

Answer: കൊല്ലം

Disscuss This Qs&Ans Report Error Show All Ans

150. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്?

Answer: പത്തനംതിട്ട

151. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല:

Answer: ആലപ്പുഴ

Disscuss This Qs&Ans Report Error Show All Ans

152. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?

Answer: കഴ്സൺ പ്രഭു

Disscuss This Qs&Ans Report Error Show All Ans

153. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്?

Answer: മണ്ണാറശാല

Disscuss This Qs&Ans Report Error Show All Ans

154. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്?

Answer: ആലപ്പുഴ

Disscuss This Qs&Ans Report Error Show All Ans

155. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

Answer: കോട്ടയം

Disscuss This Qs&Ans Report Error Show All Ans

156. സാഹിത്യ പ്രവ൪ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്?

Answer: കോട്ടയം

Disscuss This Qs&Ans Report Error Show All Ans

157. കേരളത്തിൽ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്?

Answer: ഇടുക്കി

Disscuss This Qs&Ans Report Error Show All Ans

158. കേരളത്തിലെ ഏറ്റവും വലിയ മല?

Answer: ആനമല

Disscuss This Qs&Ans Report Error Show All Ans

159. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല ഏത്?

Answer: ഇടുക്കി

Disscuss This Qs&Ans Report Error Show All Ans

160. കൈതച്ചക്ക ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല:

Answer: എറണാകുളം

Disscuss This Qs&Ans Report Error Show All Ans

161. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഘ്യയുള്ള നഗരം:

Answer: തിരുവനന്തപുരം

Disscuss This Qs&Ans Report Error Show All Ans

162. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

Answer: എറണാകുളം

Disscuss This Qs&Ans Report Error Show All Ans

163. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

Answer: പാലക്കാട്

Disscuss This Qs&Ans Report Error Show All Ans

164. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു?

Answer: തിരുവനന്തപുരം

Disscuss This Qs&Ans Report Error Show All Ans

165. കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല:

Answer: പാലക്കാട്

Disscuss This Qs&Ans Report Error Show All Ans

166. കാ൪ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം:

Answer: പാലക്കാട്

Disscuss This Qs&Ans Report Error Show All Ans

167. 245 നെല്ല് ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല:

Answer: പാലക്കാട്

Disscuss This Qs&Ans Report Error Show All Ans

168. മന്നം ഷുഗർ മില്ലിന്‍റെ ആസ്ഥാനം?

Answer: പന്തളം (പത്തനംതിട്ട)

Disscuss This Qs&Ans Report Error Show All Ans

169. സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ?

Answer: കോഴിക്കോട്

Disscuss This Qs&Ans Report Error Show All Ans

170. കേരളത്തിലെ പ്രധാന ബോട്ട് നി൪മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത്?

Answer: കോഴിക്കോട്

Disscuss This Qs&Ans Report Error Show All Ans

171. വയനാട് ജില്ലയിലെ ഒരേയൊരുമുനിസിപ്പാലിറ്റി ഏത്?

Answer: കൽപറ്റ

Disscuss This Qs&Ans Report Error Show All Ans

172. വയനാട്ടിലെ ശുദ്ധജലത്തടാകം ഏത്?

Answer: പൂക്കോട്

Disscuss This Qs&Ans Report Error Show All Ans

173. പട്ടിക വ൪ഗ്ഗ അനുപാതതിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്?

Answer: വയനാട്

Disscuss This Qs&Ans Report Error Show All Ans

174. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം:

Answer: ലക്കിടി

Disscuss This Qs&Ans Report Error Show All Ans

175. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?

Answer: വയനാട്

Disscuss This Qs&Ans 

176. പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Answer: തിരുവനന്തപുരം

Disscuss This Qs&Ans Report Error Show All Ans

177. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

Answer: തിരുവനന്തപുരം

Disscuss This Qs&Ans Report Error Show All Ans

178. തിരുവനന്തപുരം ദൂരദ൪ശന് കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

Answer: കുടപ്പനക്കുന്ന്

Disscuss This Qs&Ans Report Error Show All Ans

179. കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് ഏത് ജില്ലയിലാണ്?

Answer: കൊല്ലം

Disscuss This Qs&Ans Report Error Show All Ans

180. കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്?

Answer: കൊല്ലം

Disscuss This Qs&Ans Report Error Show All Ans

181. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂ൪ ഏത് ജില്ലയിലാണ്?

Answer: കൊല്ലം

Disscuss This Qs&Ans Report Error Show All Ans

182. കേരളത്തില് റിസ൪വ് വന പ്രദേശമില്ലാത്ത ജില്ല ഏത്?

Answer: ആലപ്പുഴ

Disscuss This Qs&Ans Report Error Show All Ans

183. നെല്ല് ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല:

Answer: ആലപ്പുഴ

Disscuss This Qs&Ans Report Error Show All Ans

184. കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Answer: ആലപ്പുഴ

Disscuss This Qs&Ans Report Error Show All Ans

185. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്?

Answer: കോട്ടയം-കുമളി റോഡ്

Disscuss This Qs&Ans Report Error Show All Ans

186. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ൪ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?

Answer: കോട്ടയം

Disscuss This Qs&Ans Report Error Show All Ans

187. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി എവിടെയാണ്?

Answer: കോട്ടയം

Disscuss This Qs&Ans Report Error Show All Ans

188. 289 പ്ലാന്റേഷന് കോര്പ്പറേഷന് ആസ്ഥാനം എവിടെ?

Answer: കോട്ടയം

Disscuss This Qs&Ans Report Error Show All Ans

189. അതി പുരാതനവും വനമദ്ധ്യത്തിൽസ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല:

Answer: ഇടുക്കി

Disscuss This Qs&Ans Report Error Show All Ans

190. ഏഷ്യയിലെ ഏറ്റവും വലിയ ആ൪ച്ച് ഡാം ഏത്?

Answer: ഇടുക്കി ഡാം

Disscuss This Qs&Ans Report Error Show All Ans

191. ഏലം ബോ൪ഡിന്റെ ആസ്ഥാനം എവിടെയാണ്?

Answer: എറണാകുളം

Disscuss This Qs&Ans Report Error Show All Ans

192. ദക്ഷിണ മേ��ñല നാവിക കമാന്ഡിന്റെ ആസ്ഥാനം എവിടെയാണ്?

Answer: എറണാകുളം

Disscuss This Qs&Ans Report Error Show All Ans

193. ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല:

Answer: പാലക്കാട്

Disscuss This Qs&Ans Report Error Show All Ans

194. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

Answer: പാലക്കാട്; തിരുവനന്തപുരം

Disscuss This Qs&Ans Report Error Show All Ans

195. കോഴിക്കോട് സ൪വ്വകലാശാലയുടെ ആസ്ഥാനം എവിടെ?

Answer: തേഞ്ഞിപ്പാലം

Disscuss This Qs&Ans Report Error Show All Ans

196. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?

Answer: കോഴിക്കോട്

Disscuss This Qs&Ans Report Error Show All Ans

197. രണ്ടു സംസ്ഥാനങ്ങളുമായി അതി൪ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്?

Answer: സുൽത്താ൯ ബത്തേരി

Disscuss This Qs&Ans Report Error Show All Ans

198. വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത്?

Answer: എന് എച്ച് 212

Disscuss This Qs&Ans Report Error Show All Ans

199. ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല:

Answer: വയനാട്

Disscuss This Qs&Ans Report Error Show All Ans

200. കേരളത്തിൽ ടെലിവിഷ൯ സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ്?

Answer: തിരുവനന്തപുരം

Disscuss This Qs&Ans 

Comments

Popular posts from this blog

ചരിത്ര സംഭവങ്ങൾ

GK history

Kerala history