History events

ചരിത്രസംഭവങ്ങള്‍ - 2 1. 1776 - ആഡം സ്മിത്തിന്റെ വെല്&ത്ത് ഓഫ് നേഷന്&സ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു. 2. 1896 - അഡോവയിലെ യുദ്ധത്തില്& ഇറ്റലി തോറ്റതിനെ തുടര്&ന്ന് ഫ്രാന്&സിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു 3. 1908 - ഇന്റര്& മിലാന്& സ്ഥാപിതമായി 4. 1935 - ഹിറ്റ്ലര്& പുതിയ വ്യോമസേനയുടെ രൂപീകരണം പ്രഖ്യാപിച്ചു 5. 1959 - ബാര്&ബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി

Comments

Popular posts from this blog

ചരിത്ര സംഭവങ്ങൾ

GK history

Kerala history