World history 2

1. 1799 - അമേരിക്കന് കോണ്ഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു. 2. 1807 - അമേരിക്കന് കോണ്ഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു. 3. 1855 - അലക്സാണ്ടര് രണ്ടാമന് റഷ്യയില് സാര് ചക്രവര്ത്തിയായി സ്ഥാനമേല്ക്കുന്നു. 4. 1888 - കോണ്സ്റ്റാന്റിനോപ്പിള് ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാല് ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു. 5. 1946 - ഹൊ ചി മിന് ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു. 6. 1953 - അക്കാദമി അവാര്ഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നു. 7. 1992 - ഉസ്ബെക്കിസ്ഥാന് ഐക്യരാഷ്ട്രസഭയില് അംഗമാകുന്നു. 8. 1992 - മൊള്ഡോവ ഐക്യരാഷ്ട്രസഭയില് അംഗമാകുന്നു. 9. 1995 - യാഹൂ! പ്രവര്ത്തനമാരംഭിച്ചു.

Comments

Popular posts from this blog

ചരിത്ര സംഭവങ്ങൾ

GK history

Kerala history