അപരനാമങ്ങള്‍ കേരളം


അക്ഷരനഗരം....കോട്ടയം

പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം

തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം

കേരളത്തിന്റെ കാശ്മീർ... മൂന്നാർ

കിഴക്കിന്റെ കാശ്മീർ... മൂന്നാർ

തേക്കടിയുടെ കവാടം... കുമളി

മയൂര സന്ദേശത്തിന്റെ നാട്‌.... ഹരിപ്പാട്‌

കേരളത്തിലെ പളനി... ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം

കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്‌

കേരളത്തിലെ ഹോളണ്ട്‌... കുട്ടനാട്‌

തടാകങ്ങളുടെ നാട്‌... കുട്ടനാട്‌

കേരളത്തിന്റെ മൈസൂർ... മറയൂർ

പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി

കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം... കൊച്ചി

അറബിക്കടലിന്റെ റാണി.... കൊച്ചി

പമ്പയുടെ ദാനം...കുട്ടനാട്‌

കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ

കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി

വയനാടിന്റെ കവാടം....ലക്കിടി

കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം

ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ

തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം

ദൈവങ്ങളുടെ നാട്‌.... കാസർഗോഡ്‌

സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്‌

മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല

രണ്ടാം ബർദ്ദോളി.... പയ്യന്നൂർ

ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്‌

ദക്ഷിണ ഭാഗീരതി.... പമ്പ

കൊട്ടാരനഗരം.... തിരുവനന്തപുരം

കാവ്യസന്ദേശങ്ങൾ പാടിയ നാട്‌.....കൊല്ലം

ബ്രോഡ്ബാൻഡ്‌ ജില്ല...ഇടുക്കി

കേര ഗ്രാമം.... കുമ്പളങ്ങി

കേരളത്തിന്റെ മക്ക.... പൊന്നാനി.

Comments

Popular posts from this blog

ചരിത്ര സംഭവങ്ങൾ

GK history

Kerala history